മു​ക്കം: കൊ​ടി​യ​ത്തൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സു​ജ ടോം ​ന​യി​ച്ച പ​ദ​യാ​ത്ര സ​മാ​പി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ജെ. ആ​ന്‍റ​ണി സു​ജ ടോ​മി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം. ​സി​റാ​ജു​ദ്ദീ​ന്‍, കെ.​ടി. മ​ന്‍​സൂ​ര്‍, അ​ഡ്വ. കെ.​പി. സൂ​ഫി​യാ​ന്‍, മ​മ്മ​ദ് പു​ളി​ക്ക​ല്‍, ഹ​രി​ദാ​സ​ന്‍ പ​ര​പ്പി​ല്‍, ക​ണ്ണ​ന്‍ ചെ​റു​വാ​ടി, അ​ബ്ദു പ​ന്നി​ക്കോ​ട്, മോ​യി​ന്‍ ബാ​പ്പു ചെ​റു​വാ​ടി, മാ​ധ​വ​ന്‍ കു​ള​ങ്ങ​ര, ധ​ന്യ ബാ​ബു​രാ​ജ്, ജം​ഷി​ദ് എ​ര​ഞ്ഞി​മാ​വ്, സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ മാ​ട്ടു​മു​റി, അ​ബ്ദു തി​രു​നി​ല​ത്ത്, മ​റി​യം​കു​ട്ടി​ഹ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ബ​ഷീ​ര്‍ പു​തി​യോ​ട്ടി​ല്‍, റി​നീ​ഷ് ക​ള​ത്തി​ങ്ങ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.