പേ​രാ​മ്പ്ര: പൂ​ഴി​ത്തോ​ട് - പ​ടി​ഞ്ഞാ​റ​ത്ത​റ പാ​ത​യു​ടെ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​പ​ടി​ക​ൾ വ​യ​നാ​ട് ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​വു​ക​യും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ അ​നു​മ​തി ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​കീ​യ ക​ർ​മ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വ​ട​ക​ര എം​പി ഷാ​ഫി പ​റ​മ്പി​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഈ ​വി​ഷ​യ​ത്തി​ൽ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ക​യും ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ത​രു​ക​യും ചെ​യ്തു. തു​ട​ർ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വു​മെ​ന്ന് അ​ദ്ദേ​ഹം സ​മി​തി​ക്ക് ഉ​റ​പ്പു ന​ൽ​കി.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ​സ​ൻ കൂ​വ​യ്ക്ക​ൽ, വ​യ​നാ​ട് ക​ർ​മസ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ യു.​സി. ഹു​സൈ​ൻ, പ്ര​കാ​ശ് കു​മാ​ർ, നാ​സ​ർ കൈ​പ്ര​വ​ൻ, അ​സീ​സ് ക​ള​ത്തി​ൽ, ഉ​ല​ഹ​ന്നാ​ൻ പ​ട്ട​ർ​മ​ടം ചെ​മ്പ​നോ​ട ക​ർ​മ്മ​സ​മി​തി ചെ​യ​ർ​മാ​ൻ ടോ​മി മ​ണ്ണൂ​ർ, ക​ൺ​വീ​ന​ർ മാ​ത്യു പേ​ഴ​ത്തി​ങ്ക​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ബി ഇ​ല​ന്തൂ​ർ,സ​ജി ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ, ജ​യേ​ഷ് ചെ​മ്പ​നോ​ട എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.