ടാര്സന് ജോസ് ആര്‍ജെഡി മണ്ഡലം പ്രസിഡന്റ്
1563770
Saturday, May 31, 2025 5:25 AM IST
കോഴിക്കോട്: ആര്‍ജെഡി തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റായി ടാര്സന് ജോസ് കോക്കാപ്പിള്ളിയെ തിരഞ്ഞെടുത്തു.
അബ്രാഹം മാനുവല്‍, ഇളമന ഹരിദാസ്.ജോണ്സണ് കുളത്തുങ്കല്‍, അന്നമ്മ മംഗയില്‍ ,സുബൈര്‍ അത്തുളി, മുഹമ്മദ് കുട്ടി പുളിക്കല്‍, നിസ്താര്‍, മനോജ് മൂത്തേടത്ത്, രാജേഷ് പൊട്ടിയില്‍, റഷീദ് തോട്ടപ്പാളി, ജോര്‍ജ് പ്ലാക്കാട്ട്, ജില്‍സ് ഇടമനശ്ശേരി മാത്യു മഗര, സത്യന് പനക്കച്ചാല്‍ എന്നിവരെ നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പ് നടപടികള്‍ റീട്ടേണിംഗ് ഓഫിസര്‍ വി.എ. ജോസ് വരകാപ്പള്ളി നിയന്ത്രിച്ചു. വിജയിച്ചവരെ ദേശീയ കണ്‍സില്‍ അംഗം പി.എം. തോമസ് , ജില്ലാ സെക്രട്ടറി വില്സന് പുല്ലുവേലി, ജോര്‍ജ് മംഗര എന്നിവര്‍ അനുമോദിച്ചു.