കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് അ​തി​ദ​രി​ദ്ര​രാ​യി ക​ണ്ടെ​ത്തി​യ 77 പേ​ർ​ക്കാ​യി വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ആ​വ​ശ്യ​മാ​യ 60 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി അ​തി ദാ​രി​ദ്ര്യ മു​ക്ത പ​ഞ്ചാ​യ​ത്താ​യി കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​നെ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി പ്ര​ഖ്യാ​പി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മീ​ല അ​സീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സൂ​സ​ൻ വ​ർ​ഗീ​സ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ബി ചി​ര​ണ്ടാ​യ​ത്ത്, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ജോ​ർ​ജു​കു​ട്ടി വി​ള​ക്കു​ന്ന​ൽ,

റോ​സി​ലി മാ​ത്യു, റി​യാ​ന​സ് സു​ബൈ​ർ, വ​ന​ജാ വി​ജ​യ​ൻ, ലീ​ലാ​മ്മ ക​ണ്ട​ത്തി​ൽ, റോ​സ​മ്മ ക​യ​ത്തു​ങ്ക​ൽ, ലി​സി ചാ​ക്കോ, ഷാ​ജി മു​ട്ട​ത്ത്, ബി​ന്ദു ജോ​ർ​ജ്, ചി​ന്നാ അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.