കോ​ട​ഞ്ചേ​രി: തോ​ട്ടി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണ് കു​ട്ടി​ക​ൾ മ​രി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വം കെ​എ​സ്ഇ​ബി​യു​ടെ സു​ര​ക്ഷാ മു​ൻ ക​രു​ത​ലു​ക​ളു​ടെ വീ​ഴ്‌​ച​മൂ​ലം സം​ഭ​വി​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ച് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കോ​ട​ഞ്ചേ​രി കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

പൊ​തു​ജ​ന​ങ്ങ​ൾ നി​ര​ന്ത​രം പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത കെ​എ​സ്ഇ​ബി ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ ന​ഷ്ട പ​രി​ഹാ​രം ന​ൽ​ക​ണം. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. ഹ​ബീ​ബ് ത​മ്പി മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് വ​ട​ക്കേ മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി ഇ​ല​ന്തൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബോ​സ് ജേ​ക്ക​ബ്, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ണ്ണി കാ​പ്പാ​ട്ട് മ​ല, ജോ​സ് പെ​രു​മ്പ​ള്ളി, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പൈ​ക, ഐ​എ​ൻ​ടി​യു​സി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ചാ​ലി​ൽ, ടോ​മി ഇ​ല്ലി​മൂ​ട്ടി​ൽ, ബി​ജു ഓ​ത്തി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.