ഓ​വ​ര്‍​സി​യ​ര്‍ ഒ​ഴി​വ്
Tuesday, January 24, 2023 1:34 AM IST
പ​ള്ളി​ക്ക​ര:​പ​ഞ്ചാ​യ​ത്തി​ലെ എ​ല്‍​എ​സ്ജി​ഡി ഓ​ഫീ​സി​ല്‍ ഗ്രേ​ഡ് വ​ണ്‍ ഓ​വ​ര്‍​സി​യ​ര്‍ ത​സ്തി​ക​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​ഴി​വ്. യോ​ഗ്യ​ത സി​വി​ല്‍ ഡി​പ്ലോ​മ /എ​ന്‍​ജി​നി​യ​റിം​ഗ്, പ്ര​വൃ​ത്തി​പ​രി​ച​യ​വും. പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥി​ര​താ​മ​സ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. ഫോ​ണ്‍: 04672 272026, 9400267175.