പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചനിലയില്‍
1592135
Tuesday, September 16, 2025 10:06 PM IST
ബന്തടുക്ക: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബേത്തലം ഉന്തത്തടുക്കയിലെ പരേതനായ സതീശന്റെയും ബന്തടുക്ക ഗ്രാമീണബാങ്കിനു സമീപം കഞ്ഞിക്കട നടത്തുന്ന സവിതയുടെയും മകള്‍ ദേവിക (15) ആണ് മരിച്ചത്.
കുണ്ടംകുഴി ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനിയായിരുന്ന ദേവിക വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. ബാലസംഘത്തിന്റെ സജീവപ്രവര്‍ത്തകയായിരുന്നു. സഹോദരന്: വിപിന്‍രാജ് (എട്ടാംക്ലാസ് വിദ്യാര്‍ഥി, ബന്തടുക്ക ജിഎച്ച്എസ്എസ്).