തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
1591107
Friday, September 12, 2025 11:02 PM IST
ചെറുവത്തൂർ: ജോലിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. തുരുത്തി തലക്കാട്ടെ പരേതനായ ടി.കെ.അമ്പുവിന്റെ ഭാര്യ മാധവിഅമ്മ (69)യാണ് മരിച്ചത്.
മക്കൾ: കൗസല്യ, സഹദേവൻ, സതീശൻ,സതി, ഷൈമ. മരുമക്കൾ: രമേശൻ പുത്തിലോട്ട്, മധുസൂദനൻ, ബിന്ദു, ഷബീന.