പെ​രി​യ: തി​രു​വോ​ണ​നാ​ളി​ല്‍ ആ​യം​ക​ട​വ് പാ​ല​ത്തി​ല്‍​നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

കോ​ടോം ത​ടി​യം​വ​ള​പ്പി​ലെ ക​ഴു​ങ്ങി​ന​ടി ബാ​ല​കൃ​ഷ്ണ​ന്‍-​വി​നോ​ദി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ബി. ​സ​ജി​ത് ലാ​ല്‍ (25) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ന​യാ​ല്‍ ബ​ങ്ങാ​ട് കാ​യ​ക്കു​ന്ന് പു​ഴ​യി​ല്‍ അ​ടു​ക്കം ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​ത്ത് ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​ത് അ​നു​ഭ​വ​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. കാ​ണാ​താ​യ സ്ഥ​ല​ത്തു​നി​ന്നും ഒ​ന്ന​ര​കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​യി മ​ര​ത്തി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പെ​രി​യ അ​മാ​ന ടൊ​യോ​ട്ട സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​നി​ല, സ​ജി​ന.