ഇ​രി​യ​ണ്ണി: ഓ​ണാ​ഘോ​ഷ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ യു​വ എ​ൻ​ജി​നി​യ​ർ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ബേ​ത്തൂ​ർ​പാ​റ വ​ട്ടം​ത​ട്ട തീ​ർ​ഥ​ക്ക​ര​യി​ലെ വി​ജ​യ​ന്‍റെ​യും ശാ​ലി​നി​യു​ടെ​യും മ​ക​ൻ ജി​തേ​ഷ് (22) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഓ​ടെ ഇ​രി​യ​ണ്ണി മ​ഞ്ച​ക്ക​ല്ലി​ൽ ജി​തേ​ഷ് സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ബം​ഗ​ളു​രു​വി​ൽ എ​യ​റോ​നോ​ട്ടി​ക് എ​ൻ​ജി​നി​യ​റാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: ജി​ഷ്ണു.