പ​റ​മ്പ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളിന് തു​ട​ക്ക​ം
Saturday, February 4, 2023 12:41 AM IST
പ​റ​മ്പ: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ല്‍ കൊ​ടി​യേ​റ്റി. തു​ട​ര്‍​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ല്‍ കാ​ര്‍​മി​ക​നാ​യി​രു​ന്നു.
തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ റ​വ. ഡോ.​ജോ​സ​ഫ് വാ​ര​ണ​ത്ത്, ഫാ.​ആ​ന്‍റണി ന​ല്ലൂ​ക്കു​ന്നേ​ല്‍, ഫാ. ​ജി​ന്‍​സ് പ്ലാ​വു​നി​ല്‍​ക്കും​പ​റ​മ്പി​ല്‍, ഫാ.​ജോ​ണ്‍​സ​ണ്‍ പു​ലി​യു​റു​മ്പി​ല്‍, ഫാ. ​ജോ​സ​ഫ് നൂ​റ​ന്‍​മാ​ക്ക​ല്‍, ഫാ. ​സെ​ബി​ന്‍ എ​ഴു​പ​റ​യി​ല്‍, ഫാ. ​ലി​ബി​ന്‍ എ​ഴു​പ​റ​യി​ല്‍ എ​ന്നി​വ​ര്‍ തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. 10നു ​റാ​സ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​മാ​ത്യു കു​ന്നേ​ല്‍, ഫാ. ​ജി​നീ​ഷ് മു​ട്ടു​മ​ണ്ണി​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​രാ​കും. സ​മാ​പ​ന ദി​ന​മാ​യ 12നു ​ത​ല​ശേരി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ റ​വ. മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ പാ​ലാ​ക്കു​ഴി തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. തു​ട​ര്‍​ന്ന് ഊ​ട്ടു​നേ​ര്‍​ച്ച​യോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കും.