മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ ന​യി​ക്കും
Wednesday, March 22, 2023 1:18 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ല്‍ 29 മു​ത​ല്‍ ഏ​പ്രി​ല്‍ 15 വ​രെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന എ​ന്‍​എ​സ്‌​കെ ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ടി-20 ​ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ടീ​മി​നെ സം​സ്ഥാ​ന താ​രം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ ന​യി​ക്കും.
പി. ​എം.​ അ​ന്‍​ഫ​ല്‍ ആ​ണ് ഉ​പ​നാ​യ​ക​ന്‍. മ​റ്റു ടീ​മം​ഗ​ങ്ങ​ള്‍: ശ്രീ​ഹ​രി എ​സ്.​ നാ​യ​ര്‍, പി. ​അ​തു​ല്‍, ടി.​കെ.​ അ​ബ്ദു​ള്‍ ഫ​ര്‍​ഹാ​ന്‍, യാ​സ​ര്‍ അ​റ​ഫാ​ത്ത്, മ​ഞ്ജു​നാ​ഥ്, മു​ഹ​മ്മ​ദ് സാ​ബി​ര്‍ സ​ന​ദ്, നി​ധീ​ഷ്, എം.​ ഗോ​കു​ല്‍, കെ.​ ശ്രീ​ച​ന്ദ് കൃ​ഷ്ണ​ന്‍, അ​ബൂ​ബ​ക്ക​ര്‍ ഇ​ന്‍​ഷാ​ദ് അ​ലി, അ​ബ്ദു​ല്‍ ഫാ​ഹി​സ്, മു​ഹ​മ്മ​ദ് കൈ​ഫ്, ജ​ഗ​ന്നാ​ഥ​ന്‍. മാ​നേ​ജ​ര്‍: കെ.​ടി. നി​യാ​സ്.