പ​ട​ന്ന​ക്കാ​ട്: സ്‌​നേ​ഹ​സ​ദ​ന്‍ ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും കാ​ഞ്ഞ​ങ്ങാ​ട് പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി പ​ഠ​നോ​പ​ക​ര​ണ കി​റ്റ് ന​ല്‍​കി. ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ശീ​ല രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഗോ​കു​ല​ന​ന്ദ​ന്‍ മോ​നാ​ച്ച, കെ.​ടി. ജോ​ഷി​മോ​ന്‍, സി​സ്റ്റ​ര്‍ നോ​ബി​ള്‍ എ​സ്ഡി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.