കാ​സ​ര്‍​ഗോ​ഡ്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ക​റി​നു​മു​ക​ളി​ല്‍ മ​രം വീ​ണു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ചൗ​ക്കി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ ചെ​ട്ടും​കു​ഴി​യി​ലാ​ണ് സം​ഭ​വം. ചൗ​ക്കി​യി​ല്‍ നി​ന്നും വി​ദ്യാ​ന​ഗ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

വാ​ഹ​ന​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് അ​ഗ്‌​നി​ര​ക്ഷാ​നി​ല​യ​ത്തി​ല്‍ നി​ന്നും സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ വി.​എം. സ​തീ​ശ​നെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ സം​ഘം മ​രം മു​റി​ച്ചു​നീ​ക്കി കാ​ര്‍ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്ത് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ല്‍ മ​രം പൊ​ട്ടി​വീ​ണു. ഡ്രൈ​വ​ര്‍ വി​ദ്യാ​ന​ഗ​ര്‍ സ്വ​ദേ​ശി പ​വി​ത്ര​ന്‍ ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ഓ​ടെ വി​ദ്യാ​ന​ഗ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ​നു മു​ന്‍​വ​ശ​ത്തെ റോ​ഡി​ലാ​ണ് സം​ഭ​വം. വൈ​ദ്യ​തി ലൈ​ന്‍ അ​ട​ക്കം മ​രം പൊ​ട്ടി ഓ​ടി​ക്കൊ​ണ്ടി​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​യ്ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

കാ​സ​ര്‍​ഗോ​ഡ് അ​ഗ്‌​നി​ര​ക്ഷാ​സേ​നയും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും എത്തി ലൈ​ന്‍ ഓ​ഫ് ആ​ക്കി​യ ശേ​ഷ​മാ​ണ് ഡ്രൈ​വ​റെ പു​റ​ത്തി​റ​ക്കി​യ​ത്. കാ​റി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ ഉ​ണ്ട്. അ​തി​നു​ശേ​ഷം അ​ഗ്‌​നി​ര​ക്ഷാ​സേ​ന മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

മ​രം പൊ​ട്ടി ബൈ​ക്കി​ന്‍റെ
മു​ക​ളി​ല്‍ വീ​ണു
മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് പ​രി​ക്ക്

കാ​ഞ്ഞ​ങ്ങാ​ട്: ബൈ​ക്കി​ല്‍​സ​ഞ്ച​രി​ക്ക​വേ മ​രം പൊ​ട്ടി വീ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് പ​രി​ക്കേ​റ്റു. കാ​സ​ര്‍​ഗോ​ഡ് വി​ഷ​ന്‍റെ കാ​മ​റ​മാ​ന്‍ മ​ടി​ക്കൈ ആ​ല​യി അ​ട​മ്പി​ല്‍ സ്വ​ദേ​ശി സ​ജേ​ഷി​നാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ബൈ​ക്കി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ ചെ​മ്മ​ട്ടം​വ​യ​ല്‍ കു​റ്റി​യ​ടു​ക്ക​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം. സ​ജേ​ഷ് തെ​റി​ച്ച് മ​റ്റൊ​രു വ​ശ​ത്തേ​ക്ക് വീ​ണ​തി​നാ​ല്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ബൈ​ക്കി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.