മഞ്ചേശ്വരം കടൽതീരത്ത് ഡോൾഫിൻ ചത്ത നിലയിൽ
1562680
Tuesday, May 27, 2025 12:59 AM IST
മഞ്ചേശ്വരം: മഞ്ചേശ്വരം കൊണ്ടുകൊളക്ക കടൽതീരത്ത് ഡോൾഫിനെ ചത്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഡോൾഫിൻ കരയ്ക്കടിഞ്ഞത്.
മറ്റേതോ കടൽജീവിയുടെ ആക്രമണത്തിൽ പരിക്ക റ്റതിന്റെ പാടുകൾ ശരീരത്തിലുണ്ട്. ഫിഷറീസ് അധികൃതരെത്തി പരിശോധന നടത്തിയതിനുശേഷം തീരത്തുതന്നെ കുഴിച്ചുമൂടി.