ചി​റ്റാ​രി​ക്കാ​ൽ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചി​റ്റാ​രി​ക്കാ​ൽ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​യി​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​നാ​ട്ട് റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷി​ജോ മാ​ത്യു, വ​നി​ത വിം​ഗ് പ്ര​സി​ഡ​ന്‍റ് ര​മ വ​ത്സ​ല​ൻ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ തോ​മ​സ്, ടി.​എം. ജോ​സ് ത​യ്യി​ൽ, പി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.