കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള കോ​ഓ​പ്പ​റേ​റ്റീ​വ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ 10.30നു ​ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി. ഭാ​സ്‌​ക​ര​ന്‍, വി. ​മു​കു​ന്ദ​ന്‍, എം. ​വി​ജ​യ​ന്‍, എം. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍, കെ.​വി. മോ​ഹ​ന്‍​കു​മാ​ര്‍, പി.​വി. കു​ഞ്ഞി​രാ​മ​ന്‍, കെ.​വി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.