കാ​ഞ്ഞ​ങ്ങാ​ട്: മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ത്തി​യ നെ​ഹ്റു അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​മേ​ശ​ൻ വേ​ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ.​കെ. ബാ​ബു, എ. ​പു​രു​ഷോ​ത്ത​മ​ൻ, ഭാ​സ്ക​ര​ൻ സൗ​ത്ത്, എം.​എം. നാ​രാ​യ​ണ​ൻ, പി.​വി. ച​ന്ദ്ര​ശേ​ഖ​ര​ൻ, സു​ജി​ത് പു​തു​ക്കൈ, ഭാ​സ്ക​ര​ൻ ക​ല്ല​ഞ്ചി​റ, ല​ക്ഷ്മ​ണ​ൻ ക​ല്ല​ഞ്ചി​റ, ച​ന്ദ്ര​ൻ, നി​യാ​സ് ഹോ​സ്ദു​ർ​ഗ്, രാ​ജ​ൻ ഐ​ങ്ങോ​ത്ത്, എം.​കെ. മ​ണി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.