ചീ​മേ​നി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പെ​രി​ങ്ങാ​ര​പൊ​യി​ലി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ പൊ​ട്ടി​വീ​ണ് ന​ശി​ച്ചു. ദി​വ​സ​ങ്ങ​ളാ​യി തി​മി​ർ​ത്ത് പെ​യ്യു​ന്ന മ​ഴ​യി​ലും കാ​റ്റി​ലും ചീ​മേ​നി പെ​രി​ങ്ങാ​ര​പൊ​യി​ലി​ലെ കെ.​കെ. സു​മ​തി​യു​ടെ വീ​ട്ടു​വ​ള​പ്പി​ലെ തെ​ങ്ങു​ക​ളും ക​വു​ങ്ങു​ക​ളും ഒ​ടി​ഞ്ഞു വീ​ണ് ന​ശി​ച്ചു.
കാ​റ്റി​ൽ ഇ​വ​രു​ടെ വി​റ​ക്പു​ര​യും ത​ക​ർ​ന്നു വീ​ണു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി.