കാ​സ​ർ​ഗോ​ഡ്: ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ ഉ​ണ​ങ്ങി​നി​ന്ന മ​ര​ത്തി​ന്‍റെ കൊ​മ്പ് പൊ​ട്ടി​വീ​ണ് തൊ​ട്ട​ടു​ത്ത വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ലെ വ​ർ​ക്ക് ഷോ​പ്പി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​ർ ത​ക​ർ​ന്നു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒ​ടി​ഞ്ഞു​വീ​ണി​രു​ന്നു.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും മ​രം മു​റി​ച്ചു​മാ​റ്റാ​തി​രു​ന്ന അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം വ​രു​ത്തി​വ​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.