ക​മ്പ​ല്ലൂ​ര്‍: ബ​ത്തേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ശ്രേ​യ​സി​ന്‍റെ ക​മ്പ​ല്ലൂ​ര്‍ ഏ​രി​യ സം​ഗ​മം ക​മ്പ​ല്ലൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി ആ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ത​ച്ച​നം​കോ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത് കു​മാ​ര്‍ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ഞ്ജ ചൊ​ല്ലി കൊ​ടു​ത്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​തി​ദേ​വി, സോ​ണി​യ, ശ്രേ​യ​സ് കോ​ഓ​ർ ഡി​നേ​റ്റ​ര്‍​മാ​രാ​യ ഷാ​ജി മാ​ത്യു, വി.​വി. ന​ളി​നാ​ക്ഷ​ന്‍, സി​ഡി​ഒ വി​ലാ​സി​നി ച​ന്ദ്ര​ന്‍, ബൈ​ജു, ജോ​ണ്‍ ബ്രി​ട്ടോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.