ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Saturday, October 1, 2022 11:02 PM IST
ആ​ല​പ്പു​ഴ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ അ​പ​ക​ട​ക​ര​മാ​യി നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. 15ന് ​വൈ​കി​ട്ട് മൂ​ന്നു വ​രെ സൂ​പ്ര​ണ്ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ എ​ന്ന വി​ലാ​സത്തി​ല്‍ ന​ല്‍​കാം. ഫോ​ണ്‍: 0477 2253324.