ആ​ര്യാ​ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ പള്ളിയില്‍ ജൂ​ബി​ലി തി​രു​നാ​ള്‍
Tuesday, January 24, 2023 10:49 PM IST
ആ​ല​പ്പു​ഴ: ആ​ര്യാ​ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ദേ​വാ​ല​യ​ത്തി​ല്‍ വിശുദ്ധ ​സെ​ബ​സ്ത്യാനോ​സി​ന്‍റെ​യും വിശുദ്ധ ​കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 4.45ന് ​ജ​പ​മാ​ല, നൊ​വേ​ന, പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ല്‍, ല​ദീ​ഞ്ഞ്. 5.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന സ​ന്ദേ​ശം- ഫാ. ​ജി​ന്‍റോ മു​ണ്ട​യ്ക്ക​ല്‍. 27ന് ​മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ത്തിരു​നാ​ള്‍. വൈ​കു​ന്നേ​രം 4.45ന് ​ജ​പ​മാ​ല, നൊ​വേ​ന, പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ല്‍, ല​ദീ​ഞ്ഞ്. 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം- ഫാ. ​ജി​തി​ന്‍ ന​ടു​ത്തു​ണ്ട​ത്തി​ല്‍. 28ന് ​ഇ​ട​വ​ക​ദി​നം. വൈ​കു​ന്നേ​രം 4.45ന് ​ജ​പ​മാ​ല, നൊ​വേ​ന, ല​ദീ​ഞ്ഞ്. പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ല്‍-​ഫാ. ബെ​ന​ഡി​ക്ട് പു​ലി​ക്കാ​ട്ടി​ല്‍. 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന- ഫാ. ​ഫ്രാ​ന്‍​സി​സ് പു​ത്ത​ന്‍​ത​യ്യി​ല്‍, ഫാ. ​തോ​മ​സ് പു​ത്ത​ന്‍​ത​യ്യി​ല്‍, ഫാ. ​ബെ​ന​ഡി​ക്ട് പു​ലി​ക്കാ​ട്ടി​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ത്ത​ന്‍​ചി​റ​യി​ല്‍. വ​ച​ന​സ​ന്ദേ​ശം- ഫാ. ​റോ​യി ക​ട്ട​ക്ക​യം. പ്ര​ദ​ക്ഷി​ണം- ഫാ. ​തോ​മ​സ് പു​ത്ത​ന്‍​ത​യ്യി​ല്‍.
പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 29ന് ​രാ​വി​ലെ 9.30ന് ​ജ​പ​മാ​ല, സ​പ്ര, നൊ​വേ​ന, ല​ദീ​ഞ്ഞ്. 10ന് ​പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ല്‍. തി​രു​നാ​ള്‍ കു​ര്‍​ബാ​ന ഫാ. ​റോ​ബി​ന്‍ അ​ന​ന്ത​ക്കാ​ട്ട് സി​എം​ഐ. പ്ര​സം​ഗം- ഫാ. ​ജി​സ​ണ്‍ പോ​ള്‍ വേ​ങ്ങാ​ശേ​രി, പ്ര​ദ​ക്ഷി​ണം- ഫാ. ​ജി​ന്‍റോ മു​ണ്ട​യ്ക്ക​ല്‍. രാ​ത്രി ഏ​ഴി​ന് കൊ​ച്ചി​ന്‍ മ​രി​യ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ബൈ​ബി​ള്‍ നാ​ട​കം- വിശുദ്ധ ​പ​ത്രോ​സ്.