ഏ​ഴുവ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പാ​സ്റ്റ​ർ​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വ്
Saturday, March 18, 2023 11:07 PM IST
ഹ​രി​പ്പാ​ട്: ഏ​ഴുവ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പാ​സ്റ്റ​ർ​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വ്. ക​റ്റാ​നം വാ​ലു തു​ണ്ടി​ൽ വീ​ട്ടി​ൽ നി​ന്നും ഭ​ര​ണി​ക്കാ​വ് തെ​ക്കേ​മ​ങ്കു​ഴി പ​ന​ങ്ങാ​ട്ട് കോ​ട്ട​യി​ൽ ഇ​ടി​ക്കു​ള ത​മ്പി ( 67) യെയാ​ണ് ഹ​രി​പ്പാ​ട് അ​തി​വേ​ഗ സ്പെ​ഷൽ കോ​ട​തി ജ​ഡ്ജി എ​സ്. സ​ജികു​മാ​ർ 20 വ​ർ​ഷം ക​ഠി​ന ത​ട​വും 140,000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്.

തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ ഏ​ഴുവ​യ​സു​കാ​രി​യെ വീ​ട്ടി​ൽ വി​ളി​ച്ചു ക​യ​റ്റി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു . കാ​യം​കു​ളം എ​സ്എ​ച്ച്ഒ ​മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​സ്. ര​ഘു ഹാ​ജ​രാ​യി.