മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഒരു ല​ക്ഷം ന​ൽ​കി
Sunday, August 11, 2024 2:28 AM IST
ചെ​ങ്ങ​ന്നൂ​ർ: വ​യ​നാ​ട് ദു​ര​ന്തബാ​ധി​ത​ർ​ക്കു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ തു​ക​യു​ടെ ചെ​ക്ക് കൈ​മാ​റി.

സ​ജി​ചെ​റി​യാ​ൻ ചെ​യ​ർ​മാ​നാ​യു​ള്ള ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി അ​ഞ്ചു ല​ക്ഷം രൂ​പ ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യി​രു​ന്നു.