അ​മ്പ​ല​പ്പു​ഴ: കു​റ​വ​ന്തോ​ട് എ​ളി​മ പു​രു​ഷ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡ് ദാ​ന​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി. കു​റ​വ​ന്തോ​ട് കി​ഴ​ക്ക് വെ​ള്ളാ​പ്പ​ള്ളി ജം​ഗ്ഷ​നു​സ​മീ​പം ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം എ​ച്ച്. സ​ലാം എം​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു എ​ളി​മ പു​രു​ഷ സ്വ​യം സ​ഹാ​യ സം​ഘം പ്ര​സി​ഡ​ന്‍റ് നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ആ​ർ. അ​ശോ​ക​ൻ. പ​ഞ്ചാ​യ​ത്ത് അം​ഗം കു​ഞ്ഞു​മോ​ൾ സ​ജീ​വ്. എ​ളി​മ പു​രു​ഷ സ്വ​യം സ​ഹാ​യം സം​ഘം സെ​ക്ര​ട്ട​റി വി.​എ​സ്. സാ​ബു, പ്ര​സേ​ന​ൻ, ശൈ​ലേ​ന്ദ്ര​ൻ, മ​ഹീ​ന്ദ്ര​ൻ, സു​ധീ​ർ, അ​നി​ൽ കു​മാ​ർ, ഷൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു