മാ​വേ​ലി​ക്ക​ര: ബി​ഷ​പ് മൂ​ര്‍ കോ​ള​ജ് അ​ലൂ​മ്നി യു​എ​ഇ ചാ​പ്റ്റ​റി​ന്‍റെ സ്നേ​ഹ സാ​ന്ത്വ​നം പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ന്നു.

ക​ല്ലു​മ​ല സി​എം​എ​സ് എ​ല്‍​പി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി എം.​എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​എ​ഇ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ഷി​നോ​യ് സോ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ജീ​ഷ്യ​ന്‍ സാ​മ്രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജി.​കെ. ഷീ​ല, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ബി​നു ടി. ​ജോ​ണ്‍, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ര​ഞ്ജി​ത്ത് മാ​ത്യു ഏ​ബ്ര​ഹാം, പ്ര​ഫ. വി.​സി.​ജോ​ണ്‍, ര​വി തോ​മ​സ്, സൂ​സ​ന്‍ ബി​ജു, കെ.​ജി. മു​കു​ന്ദ​ന്‍, സി​ന്ധു ബി​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ലീ​ന വ​ര്‍​ഗീ​സ് സ്വാ​ഗ​ത​വും ബി​ഷ​പ് മൂ​ര്‍ കോ​ള​ജ് അ​ലൂ​മ്നി യു​എ​ഇ ചാ​പ്റ്റ​ര്‍ ട്ര​ഷ​റാ​ര്‍ സു​ധീ​ഷ് ചാ​ക്ക​യി​ല്‍ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.