മു​ഹ​മ്മ: കാ​യി​പ്പു​റം സൗ​ഹൃ​ദ​വേ​ദി വാ​യ​ന​ശാ​ല​യു​ടെ ജ​നോ​പ​കാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്ര പ്ര​ശം​സി​ച്ചാ​ലും മ​തി​യാ​കി​ല്ലെ​ന്ന് മ​ന്ത്രി പി. ​പ്രാ​സാ​ദ്. വാ​യ​ന​ശാ​ല​യു​ടെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ലാ​ബ് നാ​ടി​ന് ല​ഭി​ച്ചി​രി​ക്ക​യാ​ണ്. ലാ​ബ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഏ​റെ തൃ​പ്തി തോ​ന്നി. കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ഒ​രു കു​ട്ടം ആ​ൾ​ക്കാ​ർ അ​ർ​പ്പ​ണ​ബു​ദ്ധി​യോ​ടെ നി​ല​കൊ​ള്ളു​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​രം നേ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​നു​ഷ്യ​ന​ന്മ​യു​ടെ മ​ഹാ മ​ഴ പെ​യ്ത്താ​ണ് സൗ​ഹൃ​ദ​വേ​ദി​യു​ടെ അ​മ​ര​ക്കാ​രി​ലൂ​ടെ നാ​ടി​ന് ല​ഭി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഗ്രാ​ന്‍റ്മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ് പ​റ​ഞ്ഞു.​ആ​യി​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷാ​ബു നി​ർ​വ​ഹി​ച്ചു. വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് ടി. ​കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ർ​ജു​ൻ മ​ഹാ​ദേ​വ​ൻ, മു​ഹ​മ്മ എ​സ്എ​ച്ച്ഒ ലൈ​സാ​ദ് മു​ഹ​മ്മ​ദ്, ആ​ർ. വി​നോ​ദ്, പി.​കെ. ബി​നോ​യ്, വി​ജീ​ഷ് മു​ല്ല​ശേ​രി, ഷെ​ജി​മോ​ൾ സ​ജീ​വ്, ഡി. ​ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി വ​ർ​ണാ​ഭ​മാ​യ സാം​സ്കാ​രി​ക ജാ​ഥ ന​ട​ന്നു.