ഹ​രി​പ്പാ​ട്: കാ​റ്റി​ലും മ​ഴ​യി​ലും മ​രം വീ​ണ് വീ​ടി​നും ക്ഷേ​ത്ര​ത്തി​നും നാ​ശം. ആ​റാ​ട്ടു​പു​ഴ ത​റ​യി​ൽ​ക്ക​ട​വ് പു​ത്ത​ൻ​മ​ണ്ണേ​ൽ മി​നി​മോ​ളു​ടെ വീ​ടും മു​തു​കു​ളം തെ​ക്ക് ക​ളീ​ക്ക​ൽ കു​ടും​ബ​ക്ഷേ​ത്ര​വു​മാ​ണ് മ​രം വീ​ണു ത​ക​ർ​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ തെ​ക്കു​വ​ശ​ത്തു​നി​ന്ന മാ​വാ​ണ് വീ​ടി​നു മു​ക​ളി​ലേ​ക്ക് പി​ഴു​തു​വീ​ണ​ത്. കി​ട​പ്പു​മു​റി​യു​ൾ​പ്പെ​ടെ ഒ​രു​വ​ശ​ത്തെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. വീ​ടി​ന്‍റെ ഭി​ത്തി​ക്കാ​ക​മാ​നം നാ​ശ​മു​ണ്ടാ​യി. മി​നി​മോ​ളും വ​യ​സാ​യ അ​ച്ഛ​ൻ ഗോ​പി​യു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. കാ​റ്റും മ​ഴ​യും ക​ട​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു നി​ന്ന കൂ​റ്റ​ൻ തേ​ക്കാ​ണ് ക​ട​പു​ഴ​കി​യ​ത്. ഭ​ദ്ര​കാ​ളീ ശ്രീ​കോ​വി​ൽ ത​ക​ർ​ന്നു. സ​ർ​പ്പ പ്ര​തി​ഷ്ഠ​യ്ക്കും ഷെ​ഡി​നും നാ​ശ​മു​ണ്ടാ​യി.