ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും ന്യൂ​ട്രി ക്ലി​നി​ക്കും
Thursday, September 29, 2022 12:20 AM IST
കോ​ത​മം​ഗ​ലം: പോ​ഷ​കാ​ഹാ​ര മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പും കോ​ത​മം​ഗ​ലം ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് പോ​ഷ​ൻ​മാ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും ന്യൂ​ട്രീ ക്ലി​നി​ക് സേ​വ​ന​വും സം​ഘ​ടി​പ്പി​ച്ചു. അ​യി​രൂ​ർ​പാ​ടം ജാ​സ് പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വാ​ർ​ഡം​ഗം എ​സ്.​എം. അ​ലി​യാ​ർ ഉ​ദ് ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം സി​ജി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ത​മം​ഗ​ലം സി​ഡി​പി​ഒ പി.​വി. ഷീ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.