മ​ര​ത്തി​ൽ ക​യ​റു​ന്ന​തി​നി​ടെ വീ​ണ യു​വാ​വ് മ​രി​ച്ചു
Thursday, October 6, 2022 10:04 PM IST
ചേ​ന്ദ​മം​ഗ​ലം: ഉ​ച്ച​ഭാ​ഷി​ണി കെ​ട്ടു​ന്ന​തി​ന് മ​ര​ത്തി​ൽ ക​യ​റു​ന്ന​തി​നി​ടെ താ​ഴെ വീ​ണ യു​വാ​വ് മ​രി​ച്ചു. തെ​ക്കും​പു​റം തോ​ട്ടോ​ത്ത് ബാ​ല​ച​ന്ദ്ര​ൻ മ​ക​ൻ ടി.​ബി. പ്ര​സാ​ദ്(34) ആ​ണ് മ​രി​ച്ച​ത്. ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 28ന് ​രാ​ത്രി കി​ഴ​ക്കും​പു​റ​ത്തെ ക്ഷേ​ത്ര​ത്തി​ൽ മ​ര​ത്തി​ൽ ഉ​ച്ച​ഭാ​ഷി​ണി കെ​ട്ടി തി​രി​കെ ഇ​റ​ങ്ങു​ന്പോ​ഴാ​ണ് താ​ഴെ വീ​ണ​ത്. വീ​ഴ്ച​യി​ൽ ത​ല​യ്ക്കും, വ​യ​റി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും, വാ​രി​യെ​ല്ല് ത​ക​രു​ക​യും ചെ​യ്തി​രു​ന്നു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത​ൻ അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ: ക​മ​ലം.