വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം! യുവഡോ​ക്ട​ർ അ​റ​സ്റ്റി​ൽ
Thursday, December 8, 2022 11:47 PM IST
കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ഡോ​ക്ട​ർ പി​ടി​യി​ൽ. ആ​ല​പ്പു​ഴ ആ​റാ​ട്ടു​വ​ഴി സ്വ​ദേ​ശി വി​ഷ്ണു (30)വിനെ​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ല​യി​ട​ങ്ങ​ളി​ലാ​യി കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. ച​തി മ​ന​സി​ലാ​യ യു​വ​തി പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​യു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ മ​ർ​ദിക്കു​ക​യും പ്ര​തി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ ന​ഗ്ന ചി​ത്രം പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തുകയുമാ യിരുന്നു.

തു​ട​ർ​ന്നാ​ണ് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.