ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു
Monday, January 30, 2023 12:29 AM IST
മൂ​വാ​റ്റു​പു​ഴ: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി കാ​ശ്മീ​രി​ൽ എ​ത്തി​യ​പ്പോ​ൾ സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. യു​ഡി​എ​ഫ് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​എം. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ബു വാ​ഴ​യി​ൽ, ക​ബീ​ർ പു​ക്ക​ട​ശേ​രി​ൽ, റീ​ന സ​ജി, ഷാ​ജി പാ​ല​പ്പു​റം, എ​ബി പൊ​ങ്ങ​ണ​ത്തി​ൽ, അ​ബു പെ​രു​മ​റ്റം, കെ.​എം. പ​രീ​ത്, ബി​ജു പു​ളി​ക്ക​ൻ, ഷെ​മീ​ർ മ​ഞ്ഞ​ള്ളൂ​ർ, ഹി​പ്പ്സ​ണ്‍ ഏ​ബ്ര​ഹാം, അ​ഷ​റ​ഫ് പു​ല്ല​ൻ, ജി​ക്കു വ​ർ​ഗീ​സ്, ഷ​ഫാ​ൻ ആ​വോ​ലി, സു​ബൈ​ർ കു​രു​ട്ടു​കാ​വി​ൽ, സാ​ജു ക​ടാ​തി തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.