ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, February 1, 2023 10:15 PM IST
അ​രൂ​ർ: എ​ഴു​പു​ന്ന​യി​ൽ ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. എ​ഴു​പു​ന്ന വ​ള​വ​ൻ​ത​റ ബി​ബീ​ഷ് (38) ആ​ണ് ത​ൽ​ക്ഷ​ണം മ​രി​ച്ച​ത്. സ​ഹ​യാ​ത്രി​ക​നാ​യ ആ​ദി​ത്യ​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ട്ടി​ൽ നി​ന്ന് എ​ര​മ​ല്ലൂ​രി​ലേ​ക്ക് പോ​കു​ന്പോ​ൾ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. ബി​ബീ​ഷ് കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്. ഭാ​ര്യ: വി​ദ്യ. മ​ക്ക​ൾ: നി​വേ​ദ്യ, നി​വേ​കി​ക, നി​വേ​ദി​ത.