തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ വ്യാ​പ​ക പ​രി​ശോ​ധ​ന
Saturday, February 4, 2023 12:09 AM IST
കൊ​ച്ചി: തൊ​ഴി​ല്‍ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ ലേ​ബ​ര്‍ ക്യാ​മ്പ​ക​ളി​ലും നി​ര്‍​മാ​ണ സൈ​റ്റു​ക​ളി​ലും റീ​ജ​ണ​ല്‍ ജോ​യി​ന്‍റ് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ പി.​ആ​ര്‍. ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ത്തെ ശു​ചി​ത്വം, തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​രാ​റു​കാ​ര്‍ ന​ല്‍​കു​ന്നു​ണ്ടോ, തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മ​തി​യാ​യ വേ​ത​നം ല​ഭി​ക്കു​ന്നു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ച്ച​ത്. ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ പി. ​ജി. വി​നോ​ദ് കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.