ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി
Sunday, March 19, 2023 12:47 AM IST
ആ​ലു​വ: മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ലെ സ്ഥി​രം പ്ര​തി​യെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. തൊ​ടു​പു​ഴ പെ​രു​മ്പി​ള്ളി​ച്ചി​റ ചെ​ളി​ക​ണ്ട​ത്തി​ൽ കു​ഞ്ഞു​മൊ​യ്തീ​ൻ(​നി​സാ​ർ-40) നെ​യാ​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ് പി​റ്റ് എ​ൻ​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. 2020 ന​വം​ബ​റി​ൽ അ​ങ്ക​മാ​ലി​യി​ൽ 103.870 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലും ഇയാൾ പ്രതിയാണ്.