ചാ​വ​റ​യി​ൽ ഭാ​സ്ക​ര സ​ന്ധ്യ നാ​ളെ
Tuesday, May 30, 2023 1:06 AM IST
കൊ​ച്ചി : മ​ല​യാ​ള​സി​നി​മ​യ്ക്ക് മ​റ​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പി. ​ഭാ​സ്ക​ര​ന്‍റെ ജ​ന്മ​ശ​താ​ബ്ദി അ​നു​സ്മ​ര​ണ​വും സം​ഗീ​ത സാ​യാ​ഹ്ന​വും (ഭാ​സ്ക​ര സ​ന്ധ്യ ) നാ​ളെ എ​റ​ണാ​കു​ളം ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. വൈ​കി​ട്ട് 6.15ന് ​പ്ര​ഫ. എം.​കെ. സാ​നു ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ. മാ​ധ​വ​ൻ​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഭാ​സ്ക​ര​ൻ മാ​ഷി​ന്‍റെ ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ക​ലാ​ഭ​വ​ൻ സാ​ബു, സെ​ബി നാ​യ​ര​മ്പ​ലം എ​ന്നി​വ​ർ ന​യി​ക്കു​ന്ന സം​ഗീ​ത​സ​ന്ധ്യ​യും ഉ​ണ്ടാ​കു​മെ​ന്നു ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​അ​നി​ൽ ഫി​ലി​പ്പ് അ​റി​യി​ച്ചു.

അ​ര​മ​ന-​വ​ട്ട​പ്പോ​ട്ട റോ​ഡ് തുറന്നു

വ​രാ​പ്പു​ഴ : എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടും പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് ടൈ​ൽ വി​രി​ച്ച് ന​വീ​ക​രി​ച്ച വ​രാ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ മ​ണ്ണം തു​രു​ത്ത്-​മു​ട്ടി​ന​കം അ​ര​മ​ന വ​ട്ട​പ്പോ​ട്ട റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​റാ​ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. പോ​ളി, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഹാ​ൻ​സ​ൻ മാ​ത്യു, റാ​ണി​ മ​ത്താ​യി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യം​ഗം വി​ജു ചു​ള്ളി​ക്കാ​ട്, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ചി​യേ​ട​ത്ത്, കെ.​എ​സ്. മു​ഹ​മ്മ​ദ്, മേ​ഴ്സി ജോ​ണി, ടി.​ജെ. ജോ​മോ​ൻ , സാ​ബു ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. ഈ ​റോ​ഡി​ലെ വ​ട്ട​പ്പോ​ട്ട പാ​ല​ത്തി​ൽ സു​ര​ക്ഷ വേ​ലി​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​ത് പ്ര​ദേ​ശ​ത്തെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​ണ്.