ല​ക്കി​ഡ്രോ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ല്കി
Friday, June 9, 2023 11:59 PM IST
മൂ​വാ​റ്റു​പു​ഴ: ദീ​പി​ക മൂ​വാ​റ്റു​പു​ഴ മേ​ള ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ദീ​പി​ക സ്റ്റ​ഡി എ​ബ്രോ​ഡ് എ​ക്സ്പോ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ല​ക്കി​ഡ്രോ​യി​ൽ പ​ങ്കെ​ടു​ത്ത വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം നി​ർ​വ​ഹി​ച്ചു. ബ​ന്പ​ർ സ​മ്മാ​നം എ​ലീ​ന സൈ​ജു ക​ര​സ്ഥ​മാ​ക്കി. പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ഫെ​ബി​ൻ സ​ണ്ണി, എ​ബി​ൻ കെ. ​എ​ൽ​ദോ​സ്, ആ​ര​തി ദി​നേ​ശ്, ഏ​യ്ഞ്ച​ൽ മ​രി​യ ടോ​ജോ എ​ന്നി​വ​രും നേ​ടി.
ച​ട​ങ്ങി​ൽ ദീ​പി​ക കൊ​ച്ചി യൂ​ണി​റ്റ് റ​സി​ഡ​ൻ​സ് മാ​നേ​ജ​ർ ഫാ. ​സൈ​മ​ണ്‍ പ​ള്ളു​പ്പേ​ട്ട, ഡി​എ​ഫ്സി കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്കേ​ൽ, നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫ്രാ​ൻ​സി​സ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, ദീ​പി​ക കൊ​ച്ചി യൂ​ണി​റ്റ് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ റെ​ബി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.