മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ലെ അ​ജി സാ​ജു വൈ​സ് പ്ര​സി​ഡ​ന്‍റ്
Tuesday, March 26, 2024 6:48 AM IST
മൂ​വാ​റ്റു​പു​ഴ : മാ​റാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി യു​ഡി​എ​ഫ് അം​ഗം അ​ജി സാ​ജു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു. യു​ഡി​എ​ഫി​നു​ള്ളി​ലെ ധാ​ര​ണ പ്ര​കാ​രം 11-ാം വാ​ർ​ഡം​ഗം ബി​ന്ദു ജോ​ർ​ജ് രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ നാ​ലാം വാ​ർ​ഡം​ഗം സ​ര​ള രാ​മ​ൻ നാ​യ​രെ അ​ഞ്ച് വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ഞ്ചാം വാ​ർ​ഡം​ഗം അ​ജി സാ​ജു​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ജി സാ​ജു ഒ​ന്പ​ത്, സ​ര​ള രാ​മ​ൻ നാ​യ​ർ നാ​ല് വീ​തം വോ​ട്ടു​ക​ൾ നേ​ടി. പ്ര​സി​ഡ​ന്‍റ് ഒ.​പി. ബേ​ബി ചൊ​ല്ലി​ക്കൊ​ടു​ത്ത സ​ത്യ​വാ​ച​കം ഏ​റ്റു​പ​റ​ഞ്ഞ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ജി സാ​ജു സ്ഥാ​ന​മേ​റ്റു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​വാ​റ്റു​പു​ഴ എ​ഇ​ഒ ജീ​ജ വി​ജ​യ​ൻ വ​ര​ണാ​ധി​കാ​രി​യാ​യി. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫ് ഒ​ന്പ​ത്, എ​ൽ​ഡി​എ​ഫ് നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.