പി​റ​വ​ത്ത് യു​ഡി​എ​ഫ് ഓ​ഫീ​സ് തു​റ​ന്നു
Tuesday, March 26, 2024 6:48 AM IST
പി​റ​വം: കോ​ട്ട​യത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫ്രാ​ൻ​സിസ് ജോ​ർ​ജി​ന്‍റെ പി​റ​വം മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സ് ഐ​ബി ജം​ഗ്ഷ​ന് സ​മീ​പ​ത്തെ കൈ​ര​ളി ബി​ൽ​ഡിം​ഗ്സി​ൽ തു​റ​ന്നു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ, ആ​ശ സ​നി​ൽ, ഐ.​കെ. രാ​ജു, രാ​ജു പാ​ണാ​ലി​ക്ക​ൽ, പി.​സി. ജോ​സ്, ആ​ർ.​ഹ​രി, സി.​എ.​ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.