കീ​രം​പാ​റ പ​ള്ളി​യി​ൽ ധ്യാ​നം ആ​രം​ഭി​ച്ചു
Tuesday, March 26, 2024 6:48 AM IST
കോ​ത​മം​ഗ​ലം : കീ​രം​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യി​ൽ നോ​ന്പു​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ധ്യാ​നം ആ​രം​ഭി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​അ​രു​ണ്‍ വ​ലി​യ താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ൻ​സ​ഷ്യ​ൻ ധ്യാ​ന​ഗു​രു ഫാ. ​മാ​ത്യു മാ​ന്തു​രു​ത്തി​ൽ ധ്യാ​ന​ത്തി​നും ഡി​വൈ​ൻ സിം​ഗ​ർ സി​റി​ൾ ജോ​സ​ഫ് ഗാ​ന​ശു​ശ്രൂ​ഷ​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്നു. കൈ​ക്കാ​രന്മാരാ​യ ജോ​സ് ക​ച്ചി​റ​യി​ൽ, മൈ​ക്കി​ൾ തെ​ക്കേ​കു​ടി, ഫാ​മി​ലി അ​പ്പ​സ്റ്റ​ലേ​റ്റ് പ്ര​സി​സ​ന്‍റ് ഷോ​ജി ക​ണ്ണ​ന്പു​ഴ എ​ന്നി​വ​ർ ധ്യാ​ന ഒ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ധ്യാ​നം നാ​ളെ സ​മാ​പി​ക്കും.