കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Tuesday, March 26, 2024 6:48 AM IST
പെ​രു​മ്പാ​വൂ​ര്‍: കോ​ത​മം​ഗ​ലം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡി​പ്പോ​യി​ല്‍‌​നി​ന്നും കു​റു​പ്പും​പ​ടി, കു​റ​ച്ചി​ല​ക്കോ​ട്, മ​ല​യാ​റ്റൂ​ര്‍ വ​ഴി അ​ങ്ക​മാ​ലി​യി​ലേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഓ​ശാ​ന തി​രു​നാ​ള്‍ ക​ഴി​ഞ്ഞി​ട്ടും മ​ല​യാ​റ്റൂ​ര്‍ കു​രി​ശു​മു​ടി​യി​ല്‍ തി​ര​ക്കേ​റി​യി​ട്ടും ഈ ​സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല​ന്ന് പ​രാ​തി.

ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ല്‍​നി​ന്ന് വ​രു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് എം​സി റോ​ഡി​ല്‍ പ്ര​വേ​ശി​ക്കാ​തെ മ​ല​യാ​റ്റൂ​രി​ല്‍ എ​ത്താ​ന്‍ 20 കി​ലോ​മീ​റ്റ​ര്‍ അ​ധി​കം ലാ​ഭ​മു​ണ്ട്. പെ​രു​മ്പാ​വൂ​ര്‍ ടൗ​ണ്‍, വ​ല്ലം ക​വ​ല, കാ​ല​ടി ടൗ​ണ്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ സ്ഥി​രം ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്.

ഈ ​ഗ​താ​ഗ​ത​കു​രി​ക്കി​ല്‍​പ്പെ​ടാ​തെ ഏ​റ്റ​വും എ​ളു​പ്പ​ത്തി​ല്‍ മ​ല​യാ​റ്റൂ​രി​ല്‍ എ​ത്താ​വു​ന്ന പാ​ത​യാ​ണ് കു​റു​പ്പും​പ​ടി, കു​റി​ച്ചി​ല​ക്കോ​ട് വ​ഴി മ​ല​യാ​റ്റൂ​ര്‍​ക്ക്. കോ​ത​മം​ഗ​ല​ത്തു​നി​ന്നും കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ക​യും മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ല്‍​നി​ന്നു കു​റു​പ്പും​പ​ടി, കു​റ​ച്ചി​ല​ക്കോ​ട് വ​ഴി മ​ല​യാ​റ്റൂ​ര്‍ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് ബി​ജെ​പി കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഗ​താ​ഗ​ത മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി.