പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ തീ​പി​ടി​ത്തം
Tuesday, March 26, 2024 6:48 AM IST
പെ​രു​മ്പാ​വൂ​ര്‍: കു​റ്റി​പ്പാ​ട​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വെ​സ്റ്റേ​ണ്‍ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ തീ​പി​ടി​ത്തം. അ​ഗ്നി​ര​ക്ഷാ സം​ഘം എ​ത്തി തീ​യ​ണ​ച്ച​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് ക​മ്പ​നി​യി​ലെ ബോ​യ്‌​ല​റി​നു സ​മീ​പ​ത്ത് കി​ട​ന്ന വേ​സ്റ്റി​ന് തീ​പി​ടി​ച്ച​ത്.

ഉ​ട​ന്‍ പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്നും പ​ട്ടി​മ​റ്റ​ത്തു​നി​ന്നും എ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ മൂ​ന്ന് യൂ​ണി​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ച് മ​ണി​ക്കൂ​റു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് തീ​യ​ണ​ച്ച​ത്. തീ ​പി​ടി​ച്ച വേ​സ്റ്റ് സ​മീ​പ​ത്തു​നി​ന്നും നീ​ക്കം ചെ​യ്ത​തി​നാ​ൽ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ര്‍​ന്നി​ല്ല. രാ​വി​ലെ ഒ​ന്‍​പ​തോ​ടെ പൂ​ര്‍​ണ​മാ​യും തീ ​അ​ണ​യ്‌​ക്കാ​നാ​യി.