ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ൻ
Tuesday, March 26, 2024 6:48 AM IST
കൊ​ച്ചി: ക​ള​മ​ശേ​രി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് ഇ​ന്‍​സ്റ്റിറ്റ്യൂ​ട്ടി​ല്‍ ഏ​ഥ​ര്‍ എ​ന​ര്‍​ജി ഗ്രി​ഡ് ഇ.​വി. ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ച്ചു. ഏ​ഥ​ര്‍ എ​ന​ര്‍​ജി സോ​ണ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് മാ​നേ​ജ​ര്‍ രാ​കേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​തോ​ടെ സ്വ​ന്ത​മാ​യി പ​ബ്ലി​ക് ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഐ​ടിഐ ആ​യും കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യും ക​ള​മ​ശേ​രി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മാറി.

ച​ട​ങ്ങി​ല്‍ ഇ​ന്‍​സ്റ്റിറ്റ്യൂ​ട്ട് ഡ​യ​റ​ക്ട​റും പ്രി​ന്‍​സി​പ്പ​ലു​മാ​യ ഫാ. ​ആ​ന്‍റ​ണി ഡൊ​മി​നി​ക് ഫി​ഗ​രേ​ദൊ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ൽ സിസ്റ്റർ ​റെ​ജി ഉ​ഷ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ജി​നോ ജോ​ര്‍​ജ്, ഫാ. ​റെ​ക്‌​സ് ജോ​സ​ഫ്, ഏ​ഥ​ര്‍ എ​ന​ര്‍​ജി ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് മാ​നേ​ജ​ര്‍ എം.​വൈ. റ​ഷീ​ദ്, പ​ലാ​ല്‍ മൊ​ബി​ലി​റ്റി ജ​ന​ല്‍ മാ​നേ​ജ​ര്‍ ജോ​മോ​ന്‍ ജോ​യ്, സ​ര്‍​വീ​സ് മാ​നേ​ജ​ര്‍ സാ​ജു അ​ന്‍റ​ണി, അ​ക്കാ​ഡ​മി​ക് അ​ഡ്‌​വൈ​സ​ര്‍ ജി​നേ​ഷ് വി​ന​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.