സം​സ്കൃത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ക്സി​ബി​ഷ​ൻ
Wednesday, March 27, 2024 4:28 AM IST
കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സെ​ന്‍റ​ർ ഫോ​ർ മ്യൂ​സി​യം സ്റ്റ​ഡീ​സ് എ​ക്സി​ബി​ഷ​ൻ കാ​ല​ടി മു​ഖ്യ കാ​മ്പ​സി​ലെ ക​ന​ക​ധാ​ര മ്യൂ​സി​യ​ത്തി​ൽ ആ​രം​ഭി​ച്ചു.

ര​ജി​സ്ട്രാ​ർ ഡോ. ​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​എ​ൻ.​ജെ. ഫ്രാ​ൻ​സി​സ്, ഡോ. ​ലൂ​ക്കോ​സ് ജോ​ർ​ജ്, സു​ഖേ​ഷ് കെ. ​ദി​വാ​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് എ​ക്സി​ബി​ഷ​ൻ അ​വ​സാ​നി​ക്കും.