വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ​ങ്ങ​ൾ
Wednesday, March 27, 2024 4:43 AM IST
കോ​ത​മം​ഗ​ലം: സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ​ള്ളി യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​തു ആ​രാ​ധ​ന.

29ന് ​രാ​വി​ലെ 6.30ന് ​പീ​ഡാ​നു​ഭ​വ തി​രു​ക​ർ​മ്മ​ങ്ങ​ൾ. വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം, കു​രി​ശി​ന്‍റെ വ​ഴി. വൈ​കു​ന്നേ​രം നാ​ലി​ന് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ഫാ​ത്തി​മ മാ​ത ക​പ്പേ​ള, കോ​ഴി​പ്പി​ള്ളി ബൈ​പ്പാ​സ് മ​ല​യി​ൻ​കീ​ഴ് വ​ഴി പ​ള്ളി​യി​ൽ തി​രി​ച്ചെ​ത്തു​ന്നു. 5.30ന് ​പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം, 30ന് ​ദു​ഖ​ശ​നി രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, മാ​മോ​ദീ​സ വ്ര​ത​ന​വീ​ക​ര​ണം, പു​ത്ത​ൻ വെ​ള്ളം, തീ ​വെ​ഞ്ച​രി​പ്പ്.

31ന് ​ഉ​യി​ർ​പ്പ് ഞാ​യ​ർ പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക​ർ​മ​ങ്ങ​ൾ, കു​ർ​ബാ​ന-​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. രാ​വി​ലെ ആ​റി​നും എ​ട്ടി​നും കു​ർ​ബാ​ന.

വാ​ഴ​ക്കു​ളം: വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ ആ​റി​നും 6.45 നും ​വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ 9 മു​ത​ൽ 11 വ​രെ​യും വൈ​കു​ന്നേ​രം 3 മു​ത​ൽ 6 വ​രെ​യും കു​ന്പ​സാ​രം.

നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ആ​റു വ​രെ പൊ​തു ആ​രാ​ധ​ന. 29ന് ​രാ​വി​ലെ 6.30ന് ​പീ​ഡാ​നു​ഭ തി​രു​ക്ക​ർ​മ​ങ്ങ​ൾ, കു​രി​ശി​ന്‍റെ വ​ഴി. വൈ​കു​ന്നേ​രം നാ​ലി​ന് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം.

5.30ന് ​പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം. 30ന് ​രാ​വി​ലെ 6.30ന് ​ജ്ഞാ​ന​സ്നാ​ന വ്ര​ത ന​വീ​ക​ര​ണം, പു​ത്ത​ൻ വെ​ള്ളം, തി​രി വെ​ഞ്ചി​രി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന. 31ന് ​രാ​വി​ലെ മൂ​ന്നി​ന് ഉ​യ​ർ​പ്പി​ന്‍റെ തി​രു​ക​ർ​മ്മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ 5.45 നും 7.30​നും 9.15 നും ​വി​ശു​ദ്ധ കു​ർ​ബാ​ന.

വാ​ഴ​ക്കു​ളം ക​ർ​മ​ല ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 9 മു​ത​ൽ 11 വ​രെ​യും വൈ​കു​ന്നേ​രം 4 മു​ത​ൽ 7 വ​രെ​യും വി​ശു​ദ്ധ കു​ന്പ​സാ​രം. നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ലു ക​ഴു​ക​ൽ ശു​ശ്രൂ​ഷ. വൈ​കു​ന്നേ​രം 5.30ന് ​തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന.

29ന് ​രാ​വി​ലെ 6.30ന് ​പീ​ഡാ​നു​ഭ​വ തി​രു​ക​ർ​മ്മ​ങ്ങ​ൾ. 30ന് ​രാ​വി​ലെ 6.30ന് ​ജ്ഞാ​ന​സ്നാ​ന വ്ര​ത ന​വീ​ക​ര​ണം,പു​ത്ത​ൻ വെ​ള്ളം,തി​രി വെ​ഞ്ചി​രി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന. 31 ന് ​രാ​വി​ലെ മൂ​ന്നി​ന് ഉ​യ​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.