സാ​റാ​മ്മ​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Wednesday, March 27, 2024 10:42 PM IST
കോ​ത​മം​ഗ​ലം : കോ​ത​മം​ഗ​ല​ത്ത് ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട സാ​റാ​മ്മ​യ്ക്ക് നാ​ടി​ന്‍റെ നാ​നാ​തു​റ​യി​ലു​ള്ള നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​നെ​ത്തി. ചെ​ങ്ങ​മ​നാ​ട്ട് സാ​റാ​മ്മ ഏ​ലി​യാ​സി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​ള്ളാ​ട്ടി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ത്.

മ​ക്ക​ളും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മു​ൾ​പ്പെ​ടെ അ​നേ​കം​പേ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. വൈ​കു​ന്നേ​രം ചേ​ലാ​ട് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ബ​സ് അ​നി​യ പ​ള്ളി​യി​ലാ​യി​രു​ന്നു സം​സ്കാ​രം.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സാ​റാ​മ്മ വീ​ടി​നു​ള്ളി​ൽ ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ൻ​ക്വ​സ്റ്റി​നും മ​റ്റ് ന​ട​പ​ടി​ക​ൾ​ക്കും​ശേ​ഷം അ​ന്ന് രാ​ത്രി പ​ത്തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​യ​ത്. ചൊ​വ്വാ​ഴ്ച പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വീ​ട്ടി​ലെ​ത്തി​ച്ച​ത്.