ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മ​ല​യാ​റ്റൂ​രി​ലെ​ത്തി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി
Friday, March 29, 2024 3:47 AM IST
അ​ങ്ക​മാ​ലി: മ​ല​യാ​റ്റൂ​ര്‍ തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി. പു​തു​താ​യി ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.

എ​എ​സ്പി മോ​ഹി​ത് റാ​വ​ത്ത്, ഡി​വൈ​എ​സ്പി വി.​എ​സ്.​ന​വാ​സ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​ഷി​ബി തു​ട​ങ്ങി​യ​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. 450 ഓ​ളം പോ​ലീ​സു​കാ​രെ​യാ​ണ് വി​ന്യ​സി​ക്കു​ന്ന​ത്.