ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ത്തി​ന് വീ​ട് നി​ർ​മി​ക്കാ​ൻ ക​ട്ടി​ള​വ​യ്പ് ന​ട​ത്തി
Friday, March 29, 2024 4:04 AM IST
മൂ​വാ​റ്റു​പു​ഴ : പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ത്തി​ന് നി​ർ​മി​ച്ച് ന​ൽ​കു​ന്ന വീ​ടി​ന്‍റെ ക​ട്ടി​ള​വെ​യ്പ്പ് ന​ട​ത്തി.

തേ​രാ​പ്പാ​റ​യി​ൽ താ​മ​സി​ക്കു​ന്ന ഹ​രി​ത​ക​ർ​മ സേ​നാം​ഗ​മാ​യ സ​രി​ത​യും, ഭ​ർ​ത്താ​വ് ബി​ജു​വും ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് വീ​ട് നി​ർ​മി​ക്കാ​ൻ സ​ഹാ​യ ഹ​സ്ത​വു​മാ​യി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​ദേ​ശ​വാ​സി​യു​മെ​ത്തി​യ​ത്.

ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ ക​ഴി​യു​ന്ന സ​രി​ത​യു​ടേ​യും കു​ടും​ബ​ത്തി​ന്‍റേ​യും ദീ​ർ​ഘ​നാ​ള​ത്തെ ആ​ഗ്ര​ഹം സ​ഫ​ല​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

പ​ത്തി​ലും, ആ​റി​ലും പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്കൊ​പ്പം ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സ​രി​ത​യു​ടേ​യും, കു​ടും​ബ​ത്തി​ന്‍റേ​യും ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​തം നേ​രി​ൽ​ക​ണ്ട പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് വ​ർ​ക്കി​യാ​ണ് സ്വ​പ്ന ഭ​വ​നം നി​ർ​മി​ച്ച് ന​ൽ​കാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കു​ടും​ബ​ത്തി​ന്‍റെ വ​ക മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്ത് പ്ര​ദേ​ശ​വാ​സി​യും റി​ട്ട. പ്ര​ഫ. പി.​ഐ. ഡാ​നി​യേ​ലാ​ണ് 680 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ഭ​വ​നം നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്.

മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഭ​വ​ന​ത്തി​ന്‍റെ ക​ട്ടി​ള​വ​യ്പ് നി​ർ​വ​ഹി​ച്ചു. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ വീ​ട് നി​ർ​മാ​ണം ന​ട​ത്തും. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ൻ പ്ലാ​ക്കു​ടി, വാ​ർ​ഡം​ഗം എ​ൽ​ജി റോ​യ്, കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു ഇ​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.