കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളാ​യ ദ​ന്പ​തി​ക​ൾ​ക്കു പ​രി​ക്കേ​റ്റു
Sunday, September 25, 2022 12:47 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: ചൊ​ക്ക​ന​യി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കു​റു​കെ ചാ​ടി ബൈ​ക്ക് യാ​ത്രി​ക​രാ​യ ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി മ​ന​ക്ക​ത്തൊ​ടി മു​ഹ​മ്മ​ദ്(55), ഭാ​ര്യ സ​ഫി​യ(50) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചൊ​ക്ക​ന എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​വ​ർ ഇ​ന്ന​ലെ രാ​വി​ലെ ടാ​പ്പിം​ഗി​നു​പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കൊ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി.